പേരാവൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകളും നിയമനവും.

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകളും നിയമനവും.
Feb 21, 2026 12:19 PM | By PointViews Editor

പേരാവൂർ • പേരാവൂർ താലൂക്ക് ആശുപത്രിയിലെ വിവിധ തസ്‌തികകളിലേക്ക് കരാർ അടിസ്‌ഥാനത്തിൽ നിയമനം നടത്തുന്നു ഫാർമസിസ്റ്റിന്റെ തസ്‌തികയിലേക്കുള്ള ഇൻ്റർവ്യൂ ഫെബ്രുവരി 27 ന് രാവിലെ 10 മണിക്കും ക്ലീനിങ് ആൻഡ് സപ്പോർട്ടിങ് സ്‌റ്റാഫ് തസ്‌തികകളിലേക്കുള്ള ഇന്റർവ്യൂ 10.30 നും നടത്തും. ഡയാലിസിസ് ടെക്‌നിഷ്യൻ തസ്‌തികകളിലേക്കുള്ള ഇൻ്റർവ്യൂ ഫെബ്രുവരി 28 ന് രാവിലെ 10 മണിക്കും. സ്‌റ്റാഫ് നഴ്‌സ്‌ തസ്‌തികകളിലേക്കുള്ള ഇന്റർവ്യൂ 10.30 നും നടത്തും. യോഗ്യത തെളിയിക്കുന്ന രേഖകളും കോപ്പിയും ഇൻ്റർവ്യൂവിന് അര മണിക്കൂർ മുൻപ് ഹാജരാക്കി റജിസ്ട്രേഷൻ നടത്തണം. പിഎസ്സി നിർദേശിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. മുൻപരിചയം ഉള്ളവർക്ക് മുൻഗണന നൽകും. ഫാർമസിസ്‌റ്റ് തസ്‌തികയിൽ ഒരു ഒഴിവാണുള്ളത്. ക്ലീനിങ് ആൻഡ് സപ്പോർട്ടിങ് സ്‌റ്റാഫ് തസ്‌തികയിൽ നാലും ഡയാലിസിസ് ടെക്‌നിഷ്യൻ, സ്‌റ്റാഫ് നഴ്‌സ് തസ്‌തികകളിൽ മൂന്നും ഒഴിവുകളാണുള്ളത് കൂടുതൽ വിവരങ്ങൾക്ക് 0490 2445355

/കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ/

പേരാവൂർ • ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ജെൻഡർ റിസോഴ്‌സ് സെൻ്ററിലേക്ക് കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫെബ്രുവരി 25 ന് രണ്ട് മണിക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ വച്ച് ഇന്റർവ്യൂ നടത്തും. എംഎസ്‌ഡബ്ല്യൂ, സോഷ്യോളജി, സൈക്കോളജി, ജെൻഡർ, വിമൻ സ്‌റ്റഡീസ് എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷകർ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ളവരായിരിക്കണം. വിവരങ്ങൾക്ക് 9400933394.

/ വയോജന വിശ്രമകേന്ദ്രങ്ങളിൽ കെയർടേക്കർമാർ /

പേരാവൂർ • ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 9 വയോജന വിശ്രമ കേന്ദ്രങ്ങളിലേക്ക് കെയർ ടേക്കർമാരെ നിയമിക്കുന്നു. ഇന്റർവ്യൂ ഫെബ്രുവരി 25 ന് 11 മണിക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടത്തും. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി. പ്രായപരിധി 18- 49 വിവരങ്ങൾക്ക് 9400933394.

Job vacancies and recruitment in various institutions under Peravoor Block Panchayat.

Related Stories
എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം.  മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി,  രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു വിട്ടു

Mar 29, 2026 08:05 PM

എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം. മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി, രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു വിട്ടു

എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം. മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി, രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു...

Read More >>
കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ ഗാന്ധി

Mar 28, 2026 07:01 PM

കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ ഗാന്ധി

കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ...

Read More >>
ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി മുടങ്ങുന്നു.

Mar 27, 2026 08:02 PM

ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി മുടങ്ങുന്നു.

ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി...

Read More >>
ജീവനെടുക്കുന്നവരല്ല, ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ മാതൃക

Mar 27, 2026 01:37 PM

ജീവനെടുക്കുന്നവരല്ല, ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ മാതൃക

ജീവനെടുക്കുന്നവരല്ല ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ...

Read More >>
ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിന് സുവർണ സ്ഥാനം. കെ.സി.വേണുഗോപാൽ

Mar 27, 2026 12:39 PM

ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിന് സുവർണ സ്ഥാനം. കെ.സി.വേണുഗോപാൽ

ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിന് സുവർണ സ്ഥാനം....

Read More >>
ആരാടാ പറഞ്ഞത് ഞങ്ങൾ പിണക്കത്തിലാണെന്ന്? കെ.സുധാകരനും സണ്ണി ജോസഫും ഒന്നാണ്

Mar 26, 2026 09:56 PM

ആരാടാ പറഞ്ഞത് ഞങ്ങൾ പിണക്കത്തിലാണെന്ന്? കെ.സുധാകരനും സണ്ണി ജോസഫും ഒന്നാണ്

ആരാടാ പറഞ്ഞത് ഞങ്ങൾ പിണക്കത്തിലാണെന്ന്? കെ.സുധാകരനും സണ്ണി ജോസഫും ഒന്നാണ്...

Read More >>
Top Stories